cinema

അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം നാന്‍ പെറ്റ മകനില്‍ സൈമണ്‍ ബ്രിട്ടോയുടെ വേഷത്തില്‍ ജോയ് മാത്യു എത്തുന്നു...!

കേരളക്കരയാകെ വിങ്ങിപൊട്ടിയ വാര്‍ത്തയായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെത്. കലാലയത്തിന്റെ പശ്ചാത്തലത്തില്‍ അഭിമന്യുവിന്റെ ജീവ...


cinema

ആന്‍ അഗസ്റ്റിനും താനും നല്ല സുഹൃത്തുക്കള്‍; സംവൃത സുനിലിനു തന്റെ ചേച്ചിയുടെ സ്ഥാനം; സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് നടി മീര നന്ദന്‍

സിനിമാതാരങ്ങള്‍ പലരും സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാലത്തും വിവാഹിതരായ ശേഷവുമൊക്കെ താരങ്ങള്‍ ഈ സൗഹൃദം കാത്...


cinema

അലീമയെ തേടി 50 വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞബ്ദുള്ളയെത്തുന്നു....! തൊണ്ണൂറുകാരനായി ചിത്രത്തിലെത്തുന്നത് ഇന്ദ്രന്‍സ്...!

ഷാനു സമദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ തൊണ്ണൂറുകാരനായി ഇന്ദ്രന്‍സ് എത്തുന്നു. കുഞ്ഞബ്ദുള്ള എന്ന കേന്ദ്രകഥാപാത്രമായാണ് ഇന്ദ്രന്&zwj...


cinema

മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനെത്തുന്നെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്...! ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്ന് സംവിധായകന്‍ 

മമ്മൂട്ടി ചിത്രം മാമാങ്കം വീണ്ടും വിവാദത്തിലേക്ക്. സിനിമയില്‍ നിന്നും നടന്‍ ധ്രുവനെ ഒഴിവാക്കിയത് ഉണ്ണി മുകുന്ദന് വേണ്ടിയെന്ന് ആരോപണം. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉണ്ണി ...


cinema

ക്രിസ്മസ് റീലിസ് തീയേറ്റര്‍ ചിത്രങ്ങള്‍ങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കായി എത്തുന്നു ദിലീപിന്റെ കമ്മാരസംഭവം...!

ക്രിസ്മസ് റിലീസ് തീയേറ്റര്‍ ചിത്രങ്ങള്‍ക്കൊപ്പം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനെത്തുന്നു കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ബിഗ് ബജറ...


cinema

സിനിമയില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ പാഠം ലോഹിതദാസിന്റെ ഉപദേശം; സിനിമയിലേക്ക് കരുത്തുറ്റ മടങ്ങിവരവിനൊരുങ്ങി നടി ഭാമ

ലോഹിതദാസ് ചിത്രമായ നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് ഭാമ. മലയാളിത്തമുള്ള നായികാമുഖമായി സിനിമാ ലോകത്തെത്തിയ നടി പിന്നിട് മലയാളത്തിന് പുറ...


cinema

സിനിമയില്‍ അവസരം നിഷേധിക്കുന്നു; ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനത്തിനു ശേഷമുളള ഭീഷണികളില്‍ വീട്ടുകാര്‍ ഭയത്തില്‍; എംബിഎ പഠിച്ചാല്‍ മതിയായിരുന്നു എന്ന് പാര്‍വ്വതി

ഡബ്യുസിസി എന്ന സിനിമാ ലോകത്തെ വനിതാ സംഘടനയിലെ പ്രധാനിയാണ് പാര്‍വതി. ഒട്ടെറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ചേക്കേറിയ നടി അല്‍പകാലമായി സിനിമാ സംഘടനയായ അമ്മയ്ക്കെതിരെ ശബ്ദമുയര്&z...


cinema

കലാലയ രാഷ്ടീയത്തിന്റെ മരിക്കാത്ത രക്തസാക്ഷി; ' പത്മവ്യൂഹത്തിലെ അഭിമന്യു' ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവിന്റെ കഥ അഭ്രപാളിയില്‍ എത്തുമ്പോള്‍ സന്തതസഹചാരിയുടെ ഓര്‍മ്മകള്‍ പങ്കിട്ട് സൈമണ്‍ ബ്രിട്ടോ

കലാലയ രാഷ്ട്രീയത്തിനിടെ ജീവന്‍ വെടിഞ്ഞ അഭിമന്യുവിന്റെ ജീവിതം ആധാരമാക്കി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലാണ് 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന ചലച...


LATEST HEADLINES